MAMBOORAPPOO MAKAMILE SONG LYRICS

 മമ്പുറപ്പൂ മഖാമിലെ....


മൗലദവീലെ വാസിലെ...

ഇമ്പപ്പൂവായ ഖുത്ബൊലീ....

സയ്യിദലവി റളിയള്ളാ...


മമ്പുറപ്പൂ മഖാമിലെ ...

മൗലദവീലെ വാസിലെ

ഇമ്പപ്പൂവായ ഖുത്ബൊലീ...

സയ്യിദലവി റളിയള്ളാ..



അമ്പൻ തൗഫീഖിൽ മൂത്തവർ...

ഹള്‌‌റ് മൗത്തുദിത്തവർ..

ഇമ്മലബാറണഞ്ഞവർ

ഇസ്‌ലാമിൻ തേജസ്സാണവർ..

കശ്ഫ് കറാമത്തേറ്റിയെ

ഹൈറായ ദീനെ പോറ്റിയെ...

മഷ്ഹൂറിൻ സക്തിപാറ്റിയേ..

 مجذوبا ഹു റളിയള്ളാ

 


മമ്പുറപ്പൂ മഖാമിലെ ..

മൗലദവീലെ വാസിലെ

ഇമ്പപ്പൂവായ ഖുത്ബൊലീ..

സയ്യിദലവി റളിയള്ളാ...


കഷ്ടം ഇരുൾ കടലിന്ന്

കപ്പക്കാരും വിളിച്ചന്ന്..

കിട്ടെ വെളിച്ചം ചൂട്ടൊന്ന്

കാട്ടിടെ തെങ്ങിൻ മോളിന്ന്..

കണ്ടെ വെളിച്ചം റാഹത്തായ്...

കപ്പക്കാരും സലാമത്തായ്.. കൊണ്ടണയ് പുണ്യ സന്നിധി...

ഗുണമൊത്തൊരിൻ

റളിയല്ലാഹ്....


മമ്പുറപ്പൂ മഖാമിലെ...

മൗലദവീലെ വാസിലെ..

ഇമ്പപ്പൂവായ ഖുത്ബൊലി.. സയ്യിദലവി റളിയല്ലാഹ്.... (2)

Comments

Popular Posts